ഏട്ടന്മാരും ഇക്കമാരും കൂടി ഞെട്ടിച്ചു | filmibeat Malayalam

2018-12-13 374

dulquer salmaan release pranav mohanlal's irupathiyonnam nootandu teaser
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ നിന്നുള്ള ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ടീസര്‍ റിലീസ്. ലൂസിഫറില്‍ നിന്നും ടീസര്‍ വന്നത് പോലെ പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ നിന്നും ടീസര്‍ വരികയാണ്.